Latest News
cinema

ആവേശത്തില്‍ ഉപയോഗിച്ചത് നസ്രിയയുടെ ആഭരണങ്ങള്‍, എന്റെ ജീവിതത്തില്‍ അവളാണ് രംഗ, ഞാന്‍ അവളുടെ അമ്പാന്‍'; വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

ആവേശം സിനിമയില്‍ താന്‍ അവതരിപ്പിച്ച രംഗണ്ണന്‍ എന്ന കഥാപാത്രം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നസ്രിയയുടേതായിരുന്നു എന്ന് ഫഹദ് ഫാസില്‍. ഫഹദ് ഫാസിലിന്റെ കരിയറിലെ വലിയ ഹിറ്റുക...

cinema

സെന്റ് തെരേസാസിനെ 'ഇളക്കിമറിച്ച്' ഫഹദിന്റെ ഡാന്‍സ്; ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' ലെ 'കേക്ക് യു വാക്ക് യു' ഗാനത്തിന് ആവേശകരമായ ലോഞ്ച്

 ഫഹദ് ഫാസില്‍ നായകന്‍ ആകുന്ന ഏറ്റവും പുതിയ തെലുഗു ചിത്രമായ ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പ്രചാരണാര്‍ത്ഥം ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയിലെത്തി. സെന്...

cinema

'ഇംഗ്ലീഷ് ആക്സെന്റ പ്രശ്നമായിരുന്നു; അമേരിക്കയില്‍ നാലുമാസം പരിശീലനം ആവശ്യമായിരുന്നു'; ആ സമയത്ത് പ്രതിഫലവും ലഭിക്കില്ല; ഓസ്‌കാര്‍ ജേതാവിന്റെ ഹോളിവുഡ് ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് ഫഹദ് ഫാസില്‍ 

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ് സംവിധായകന്‍ അലെയാന്ദ്രോ ഗോണ്‍സാലെസ് ഇനാരിറ്റുവിന്റെ പുതിയ ചിത്രത്തില്‍ ലഭിച്ച അവസരം നിരസിച്ചതായി നടന്‍ ഫഹദ് ഫാസില്‍. അമേരി...

 ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഫഹദ് ഫാസില്‍; ഇംതിയാസ് അലി ചിത്രത്തിലൂടെ നടന്റെ ചുവടുവയ്പ്പ്; നായികയായി ത്രിപ്തി ദിമ്രി
News
cinema

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഫഹദ് ഫാസില്‍; ഇംതിയാസ് അലി ചിത്രത്തിലൂടെ നടന്റെ ചുവടുവയ്പ്പ്; നായികയായി ത്രിപ്തി ദിമ്രി

സൂപ്പര്‍ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ട്രെന്‍ഡ് ആയി മാറിയ ഫഹദ് ഫാസില്‍ ഇനി ബോളിവുഡിലേക്ക്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ വേ...

 ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഫഹദ്; അരങ്ങേറ്റം ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രത്തില്‍
News
cinema

ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഫഹദ്; അരങ്ങേറ്റം ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രത്തില്‍

ഫഹദ് ഫാസില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയായിരിക്കും ...

ഇടവേളയ്ക്കുശേഷം രഞ്ജി പണിക്കര്‍ സംവിധായകനാകു ന്നത് ഫഹദിനായി; ബച്ചനും രജനിക്കും നടുവില്‍ നില്ക്കു ന്ന ഫഹദിന്റെ ചിത്രവുമായി വേട്ടയന്‍ ടീം; തോക്കേ ന്തിയ ലുക്കുമായി പുഷ്പ2 അണിയറക്കാര്‍; ഫഫായുടെ 42ാം പിറന്നാള്‍ ദിനം പുറത്തെത്തിയത് വമ്പന്‍ സര്‍പ്രൈസുകള്‍

തെന്നിന്ത്യയില്‍ തന്നെ ആവേശമായി മാറുകയാണ് ഫഹദ് ഫാസില്‍, മലയാളത്തിന് പുറമേ, തെലുങ്കിലും തമിഴിലും അടക്കം ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് താരം ആരാധകരുടെ ഹൃദയം കവരുന്നത്. ...

 മാമന്നനിലെ ഹിറ്റ് കഥാപാത്രത്തിന് പിന്നാലെ രജനീകാന്തിന്റെ വില്ലനാകാന്‍ ഫഹദ് ഫാസില്‍; 'തലൈവര്‍ 170'യുടെ പ്രഖ്യാപനം ഉടന്‍
News
cinema

മാമന്നനിലെ ഹിറ്റ് കഥാപാത്രത്തിന് പിന്നാലെ രജനീകാന്തിന്റെ വില്ലനാകാന്‍ ഫഹദ് ഫാസില്‍; 'തലൈവര്‍ 170'യുടെ പ്രഖ്യാപനം ഉടന്‍

മലയാളത്തിലെയെന്നപോലെതന്നെ തമിഴകത്തും തെലുങ്കിലും ഇപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. 'മാമന്നന്‍' ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേ...

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍  ആയി ഫഹദ് ഫാസില്‍; ബാദുഷ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുക രതീഷ് രവി
News
cinema

എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍  ആയി ഫഹദ് ഫാസില്‍; ബാദുഷ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുക രതീഷ് രവി

പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനായി അരങ്ങേറുന്നു. ഇഷ്‌ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്ന...

LATEST HEADLINES